LangVR · Newsroom

Press

Press releases, company facts and media assets. Everything on this page may be quoted. Reporters who would like to try the virtual-reality build are welcome to book a session in a pilot lab — it is not a public download, and a headset explains the method faster than any release does.

വാർത്താക്കുറിപ്പുകൾ, കമ്പനി വിവരങ്ങൾ, മാധ്യമ ഉപാധികൾ. ഈ പേജിലുള്ളതെല്ലാം ഉദ്ധരിക്കാവുന്നതാണ്. വെർച്വൽ റിയാലിറ്റി പതിപ്പ് നേരിട്ട് പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന മാധ്യമപ്രവർത്തകർക്ക് പൈലറ്റ് ലാബിൽ സമയം ബുക്ക് ചെയ്യാം — ഇത് പൊതുവായി ഡൗൺലോഡ് ചെയ്യാവുന്ന ആപ്പല്ല, ഏത് വാർത്താക്കുറിപ്പിനെക്കാളും വേഗത്തിൽ ഒരു headset ഈ രീതി വിശദീകരിക്കും.

Releases

No releases have been issued yet. Everything below — the company description, the founder biographies, the figures and the logo files — is ready to quote today, and each release will appear here at a permanent link on the day it is issued.

About LangVR

Boilerplate — use verbatim
English

LangVR is an immersive learning company built in Kochi, Kerala, by BRETS Private Limited. It teaches Total Physical Response — a comprehension-first language method developed by Dr James J. Asher at San José State University between 1965 and 1977 — through web and mobile courses available today, and in virtual and mixed reality in its pilot labs. The same engine is being extended to skill training, workplace safety and inclusive learning for neurodivergent learners. LangVR is not certified, endorsed or affiliated by Oxford University Press or Cambridge Assessment English.

മലയാളം

കൊച്ചി ആസ്ഥാനമായ BRETS Private Limited നിർമ്മിച്ച ഇമ്മേഴ്സീവ് ലേണിങ് സ്ഥാപനമാണ് LangVR. 1965 മുതൽ 1977 വരെ San José State University-യിൽ ഡോ. ജെയിംസ് ജെ. ആഷർ വികസിപ്പിച്ചെടുത്ത, മനസ്സിലാക്കലിന് മുൻഗണന നൽകുന്ന Total Physical Response എന്ന ഭാഷാ പഠന രീതി, ഇന്ന് ലഭ്യമായ വെബ്-മൊബൈൽ കോഴ്സുകളിലൂടെയും പൈലറ്റ് ലാബുകളിലെ വെർച്വൽ-മിക്സഡ് റിയാലിറ്റിയിലൂടെയും LangVR എത്തിക്കുന്നു. ഇതേ സാങ്കേതികവിദ്യ നൈപുണ്യ പരിശീലനം, തൊഴിലിട സുരക്ഷ, ഭിന്നശേഷിക്കാരായ പഠിതാക്കൾക്കുള്ള ഉൾച്ചേർന്ന പഠനം എന്നിവയിലേക്കും വ്യാപിപ്പിക്കുന്നു. LangVR-ന് Oxford University Press-ന്റെയോ Cambridge Assessment English-ന്റെയോ സർട്ടിഫിക്കേഷനോ അംഗീകാരമോ ബന്ധമോ ഇല്ല.

Founders

Biographies

Muhammed Nishad

Founder & Chief Executive Officer
English

Muhammed Nishad is a teacher trainer who has delivered Oxford University Press teacher-development programmes across India and the Gulf for over a decade, and a certified international trainer in Total Physical Response — the method LangVR is built on. He is the architect of the BRETS-LangVR IETTC curriculum and owns pedagogy, assessment design and institutional distribution.

മലയാളം

ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യയിലും ഗൾഫിലും Oxford University Press-ന്റെ അധ്യാപക പരിശീലന പരിപാടികൾ നടത്തിവരുന്ന അധ്യാപക പരിശീലകനാണ് മുഹമ്മദ് നിഷാദ്. LangVR-ന്റെ അടിസ്ഥാനമായ Total Physical Response രീതിയിൽ അംഗീകൃത അന്താരാഷ്ട്ര പരിശീലകൻ. BRETS-LangVR IETTC പാഠ്യപദ്ധതിയുടെ ശില്പി. അധ്യാപന ശാസ്ത്രം, മൂല്യനിർണ്ണയം, സ്ഥാപനങ്ങളിലേക്കുള്ള വ്യാപനം എന്നിവയുടെ ചുമതല വഹിക്കുന്നു.

A B Cushbinshad

Co-Founder & Chief Technology Officer
English

A B Cushbinshad is a Kochi-based technology founder. At LangVR he owns engineering, the VR pipeline, infrastructure and the AI stack — speech recognition, pronunciation scoring, adaptive sequencing and the tutor model.

മലയാളം

കൊച്ചി ആസ്ഥാനമായ സാങ്കേതിക സംരംഭകനാണ് എ ബി കുഷ്ബിൻഷാദ്. LangVR-ൽ എൻജിനീയറിങ്, VR പൈപ്പ്‌ലൈൻ, ഇൻഫ്രാസ്ട്രക്ചർ, AI സംവിധാനം — സംഭാഷണ തിരിച്ചറിയൽ, ഉച്ചാരണ വിലയിരുത്തൽ, അനുയോജ്യമായ പാഠക്രമം, ട്യൂട്ടർ മോഡൽ — എന്നിവയുടെ ചുമതല വഹിക്കുന്നു.

Fact sheet

Verifiable today
FactFigureHow to check it
Legal entityBRETS Private LimitedMCA filing
IETTC aptitude test₹149Live on langvr.com today
IETTC certification programme₹1,50,000Live today
Immersive Fellowship Programme₹1.25L – ₹1.75LLive today
IELTS practice modules₹99 each · ₹999 for alllangvr.com/ielts — free for enrolled course students
Sachet module range₹99 – ₹999Instant delivery
VR lab / franchise₹4.5L setup + revenue shareA six-headset lab in a partner’s premises
Method originAsher, 1965–1977San José State University — published research
Curriculum mappingCambridge TKT frameworksMapped to, not accredited by
HeadquartersKochi, Kerala, India—

Logos and assets

Print resolution

Media contact

Enquiries

Journalists are welcome to get in touch through the contact page, and we answer press enquiries first.

Contact